Agnipath

അഗ്നിപഥ് രാജ്യത്ത് തരംഗമായി; നാലു ദിവസത്തിൽ 94,281 അപേക്ഷകൾ

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി നാലു ദിവസത്തിനിടെ 94,281 അപേക്ഷകൾ ലഭിച്ചതായി വ്യോമസേന. തിങ്കളാഴ്‌ച രാവിലെ 10.30 വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 5ന് റജിസ്‌ട്രേഷൻ അവസാനിക്കും. ജൂൺ…

2 years ago

അഗ്നിപഥ് : വ്യോമസേനയിലേക്ക് കൂട്ടത്തോടെ യുവാക്കൾ, മികച്ച പ്രതികരണമെന്ന് വ്യോമസേന

  ന്യൂഡല്‍ഹി/ കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് രാജ്യത്താകെ മികച്ച പ്രതികരണം. വ്യോമസേനയിൽ മാത്രം അഗ്നിവീര്‍ റിക്രൂട്ട്‌മെന്റിനായി ഇതുവരെ 56,960 അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. മൂന്നു…

2 years ago

അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന് ഇന്ന് തുടക്കം

അഗ്നിവീറുകളെ വ്യോമസേനയിൽ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുന്നു. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച…

2 years ago

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന്റെ വിശദീകരണം കേൾക്കണം.

ന്യൂഡല്‍ഹി/ അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാന്‍ തയാറാകണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം നോട്ടീസ് നല്‍കി. അഗ്നിപഥ് പദ്ധതിക്കെതിരെ മൂന്നു ഹര്‍ജികളാണ് സുപ്രീം കോടതിയില്‍…

2 years ago

വ്യോമസേനയും വിജ്ഞാപനമിറക്കി,24 മുതല്‍ അപേക്ഷകള്‍ നൽകാം.

ന്യൂഡല്‍ഹി/ കരസേനയ്ക്ക് പിറകെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് വ്യോമസേനയും വിജ്ഞാപനമിറക്കി. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി ഈ മാസം 24 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ…

2 years ago

അഗ്നിപഥ്, മുന്നോട്ട് തന്നെ, തുറന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഗ്നിപഥ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുമായി മുന്നോട്ട് പോകും എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് പി എം…

2 years ago

അഗ്നിപഥ് പ്രതിഷേധം; 595 ട്രെയിനുകൾ റദ്ദാക്കി

ഇന്ത്യൻ റെയിൽവേ രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം കണക്കിലെടുത്ത് 595 ട്രെയിനുകൾ റദ്ദാക്കി. 208 മെയിലും 379 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാല് മെയിൽ എക്സ്പ്രസ്, ആറ് പാസഞ്ചർ…

2 years ago

അഗ്നിപഥ് ഒരു അവസരമാണ്, സുവർണാവസരം- ശ്രീ ശ്രീ രവിശങ്കർ

അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ശ്രീ.ശ്രീ. രവിശങ്കർ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതി വളരെ മികച്ചതാണെന്ന് രവിശങ്കർ പറഞ്ഞു. ത്യാഗ മനോഭാവത്തിൽ നിന്ന്…

2 years ago

അഗ്നിവീരന്മാരെ നിയമിക്കാൻ കരസേന കരട് വിജ്ഞാപനം പുറത്തിറക്കി.

ന്യൂഡല്‍ഹി/ അഗ്‌നിപഥ് പദ്ധതി അനുസരിച്ച് അഗ്നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. അഗ്നിവീരന്മാരെ റിക്രൂട്ട്‌മെന്റ് റാലി വഴി തെരഞ്ഞെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് കരസേന…

2 years ago

അഗ്നിപഥ്: ‘പ്രതിഷേധങ്ങളിലും അക്രമങ്ങളിലും ദുഖമുണ്ട്.’ ആനന്ദ് മഹീന്ദ്ര

ഡൽഹി/ കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന നടക്കുന്ന പ്രതിഷേധങ്ങളിലും അക്രമങ്ങളിലും തനിക്ക് ദുഃഖമുണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. നാല് വർഷത്തിനിടയിൽ അഗ്നിവീരന്മാർ നേടുന്ന…

2 years ago