AIIMS NAGPUR

രാഷ്ട്രീയത്തിൽ കുറുക്ക് വഴി തേടുന്നവർ രാഷ്ട്ര ശത്രുക്കൾ – മോദി

നാഗ്പുർ. രാഷ്ട്രീയത്തിൽ കുറുക്കു വഴികൾ സ്വീകരിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരം നേടാൻ ലക്ഷ്യമിടുന്നവർക്ക് സർക്കാർ ഉണ്ടാക്കാൻ കഴിയില്ല - പ്രധാനമന്ത്രി…

1 year ago