air cooler accident

എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കണക്കൻതുരത്തിയിൽ…

2 months ago