airindia

വിമാനം 20 മണിക്കൂറിലേറെ വൈകി, യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

ഡൽഹി : എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡൽഹി - സാൻഫ്രാൻസിസ്കോ വിമാന സർവീസ് 24 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ്…

4 weeks ago

വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്ന് മലയാളി യുവാവിന്റെ ഭീഷണി, അറസ്റ്റ്

ന്യൂഡൽഹി: യാത്രക്കാരെയും ജീവനക്കാരെയും പരിഭ്രാന്തിയിലാക്കി വിമാനത്തിനുള്ളിൽ മലയാളി യുവാവിന്റെ ആത്മഹത്യാഭീഷണി. ഇയാൾ വിമാനത്തിൽവെച്ച് ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ബി സിയാണ് പിടിയിലായത്.…

2 months ago

ഓപ്പറേഷന്‍ അജയ്, ഇന്ത്യയിലേക്ക് ഇസ്രയേലിൽ നിന്ന് 230 പേരുമായി ആദ്യവിമാനം വ്യഴാഴ്ച തിരിക്കും

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായി യുദ്ധബാധിത ഇസ്രയേലില്‍നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യയുടെ ഏഴു വിമാനങ്ങള്‍ എത്തും. ക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം…

9 months ago

വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പിഴ, പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി. വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ നല്‍കി ഡിജിസിഎ. വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ പൈലറ്റിന്റെ ലൈസന്‍സ്…

1 year ago

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കുന്നതിന് മുമ്പ് വിമാനത്തില്‍ പുക; കുട്ടികളുമായി പരക്കം പാഞ്ഞ് യാത്രക്കാര്‍

മസ്‌കറ്റ്. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പുക. യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിന് ശേഷമാണ് പുക വിമാനത്തില്‍ കണ്ടത്. വിമാനത്തിനുള്ളില്‍ ഉര്‍ന്ന് പുക…

2 years ago