Airport

ദുബായില്‍ നിന്നുള്ള യാത്രക്കാരെ എത്തിച്ചത് ആഭ്യന്തര ടെര്‍മിനലില്‍, സുരക്ഷാവീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് വിസ്താര

മുംബൈ. ദുബായില്‍ നിന്നുള്ള മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലെ യാത്രക്കാരെ അന്തരാഷ്ട്ര ടെര്‍മിനലില്‍ എത്തിക്കേണ്ടതിന് പകരം എത്തിച്ചത് ആഭ്യന്തര ടെര്‍മിനില്‍. സംഭവിച്ചത് മനപൂര്‍വമല്ലാത്ത അശ്രദ്ധയാണെന്നും അതുമൂലം യാത്രക്കാര്‍ക്കുണ്ടാ അസൗകര്യത്തില്‍…

3 months ago

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്, 100 അധികം വിമാനങ്ങളും 30 ട്രെയിനുകളും വൈകുന്നു

ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. പ്രതീകൂല കാലാവസ്ഥമൂലം 100 അധികം വിമാനങ്ങള്‍ വൈകുന്നതായിട്ടാണ് വിവരം. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങള്‍ റദ്ദാക്കിയതായിട്ടാണ്…

4 months ago

അയോധ്യ വിമാനത്താവളത്തിന്റെ പേര് മഹര്‍ഷി വാല്മീകിയുടെ പേരിലേയ്ക്ക് മാറ്റാന്‍ യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി. അയോധ്യ വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ യുപി സര്‍ക്കാര്‍. മര്യാദ പുരുഷോത്തം ശ്രീരാമന്‍ എയര്‍പോര്‍ട്ട് എന്ന പേര് മഹര്‍ഷി വാല്മീകിയുടെ പേരിലേയ്ക്ക് മാറ്റുമെന്നാണ് വിവരം. ഡിസംബര്‍ 30ന്…

5 months ago

സൂറത്ത് വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗാന്ധിനഗര്‍. ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 353 കോടി രൂപ മുതല്‍ മുടക്കിലാണ് കെട്ടിടം നിര്‍മിച്ചത്. അതേസമയം സൂറത്ത് വിമാനത്താവളം…

5 months ago

മുംബൈ വിമാനത്താവളത്തിൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി, ഒരു മലയാളികൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേരളത്തിൽ നിന്ന് ഒരാളെ കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ്…

6 months ago

മുംബൈയില്‍ സ്വകാര്യ വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി തകര്‍ന്നു

മുംബൈ. ലാന്‍ഡിങ്ങിനിടെ മുംബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തെന്നിമാറി തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ടാണ് വിമാനം അപകടത്തില്‍ പെട്ടത്. വിശാഖപട്ടണത്തില്‍ നിന്നും മുബൈയിലേക്ക് എത്തിയ വിമാനമാണ് തെന്നിമാറി അപകടത്തില്‍ പെട്ടത്.…

8 months ago

അനധികൃതമായി മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു. വിമാനത്താവളത്തില്‍ അനധികൃതമായി മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യാത്രക്കാരന്‍ പിടിയില്‍. ബാങ്കോക്കില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും വിദേശ ഇനത്തില്‍ പെട്ട പാമ്പുകളെയും കാപ്പുച്ചിന്‍ കുരങ്ങുകളെയും…

8 months ago

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 55 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. റിയാദില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം…

11 months ago

ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച 1200 കുപ്പി മദ്യവും 51 കിലോ മയക്കുമരുന്നും നശിപ്പിച്ചു

ന്യൂഡല്‍ഹി. വിവിധ കേസുകളിലായി ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ മദ്യ കുപ്പികളും മയക്കുമരുന്നും കസ്റ്റംസ് നശിപ്പിച്ചു. 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം മയക്കുമരുന്നുമാണ് നശിപ്പിച്ചത്. യാത്രക്കാരില്‍…

11 months ago

കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടുത്തം, ആളുകളെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത. നേതാജി സുഭാഷ് ചന്ദ്രസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വന്‍ തീപിടുത്തം. ചെക് ഇന്‍ കൗണ്ടറിലാണ് തീപിടിച്ചത്. ഗേറ്റ് മൂന്നിലാണ് സംഭവം. തീപിടിത്തത്തില്‍ ആളപയമില്ലെന്നാണ് വിവരം. അതേസമയം തീ…

11 months ago