aisha sulthana

‘ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശം, വേദിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍; ഐഷ സുല്‍ത്താന

പത്താം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനവിച്ച ഇ കെ സമസ്ത നേതാവിനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് ഐഷ സുല്‍ത്താന. ഒരു മുസ്ലീം പെണ്‍കുട്ടിയെ…

2 years ago

അയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ലാപ്ടോപ്പ് പിടിച്ചെടുത്തു

കൊച്ചി:രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചി കാക്കനാട്ടെ ആയിഷയുടെ ഫ്‌ലാറ്റിലെത്തിയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. രണ്ടു…

3 years ago

‘ബയോവെപ്പണ്‍ പ്രയോഗം’; ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ബയോവെപ്പണ്‍ പ്രയോഗത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷാ സുല്‍ത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നല്‍കേണ്ടി…

3 years ago

തനിക്കെതിരെ കേസെടുത്തത് രാഷ്‌ട്രീയ അജന്‍ഡയുടെ ഭാഗം,​ ഹൈക്കോടതി നടപടി ആത്മവിശ്വാസം നല്‍കുന്നതെന്ന് അയിഷ

കൊച്ചി :തനിക്കെതിരെയുള്ള കേസടക്കമുള്ള നിയമനടപടികള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താന പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പരാമ‍ര്‍ശത്തില്‍ ലക്ഷദ്വീപ്…

3 years ago

നീതി തന്നോടൊപ്പം, പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആയിഷ സുല്‍ത്താന

പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ത്ത് മുന്നോട്ടുതന്നെ പോകണമെന്നാണ് തനിക്ക് അനുകൂലമായ വിധി വ്യക്തമാക്കുന്നതെന്ന് ആയിഷ സുല്‍ത്താന. രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നീതി തന്നോടൊപ്പമാണെന്നും ആയിഷ…

3 years ago

ഐഷ സുല്‍ത്താനയെ വിട്ടയച്ചു; ഐഷയ്‌ക്ക് കൊച്ചിയിലേക്ക് മടങ്ങാമെന്ന് കവരത്തി പൊലീസ്

കൊച്ചി: ചോദ്യം ചെയ്യലിന് ശേഷം ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയെ വിട്ടയച്ചു. കൊച്ചിയലേക്ക് മടങ്ങാനും ഐഷക്ക് കവരത്തി പൊലിസ് അനുമതി നല്‍കിയിട്ടുണ്ട്.ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്ത…

3 years ago

ആയിഷ സുല്‍ത്താനയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; ലക്ഷദ്വീപ്‍ വിട്ടു വെളിയില്‍ പോകരുത്

കവരത്തി: മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ നടി ഐഷ സുല്‍ത്താനയോട് ലക്ഷദ്വീപ് വിട്ട് വെളിയില്‍ പോകരുതെന്ന് പോലീസ് നിര്‍ദേശം. കേസിന്റെ ചോദ്യം ചെയ്യലിനായി…

3 years ago

രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു

കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. അഭിഭാഷകനോടൊപ്പമാണ് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.…

3 years ago

ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല, രാജ്യത്തെ…

3 years ago

ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം; പ്രഫുല്‍ പട്ടേല്‍ ബയോ വെപണ്‍ തന്നെയാണെന്ന് കെ സുധാകരന്‍

സംവിധായികയും ആക്ടിവിസ്റ്റുമായ ആയിഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കേസെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.…

3 years ago