ajithra protest

സ്ത്രീകൾ കാല് ഉയർത്തി ഇരിക്കാൻ പാടില്ലെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരൻറെ അധിക്ഷേപം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഡോ.അജിത്ര

സ്ത്രീകൾ കസേരയിൽ കാല് ഉയർത്തി ഇരിക്കാൻ പാടില്ലെന്നു പിജി വിദ്യാർത്ഥി നേതാവിന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ താക്കീത്. അഡീഷ്ണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്‌ക്കെത്തിയ കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ…

3 years ago