Akash Thillankeri

കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു, കാപ്പ ചുമത്തിയത് അസാധുവെന്ന് കണ്ടെത്തല്‍

കോഴിക്കോട്. കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. കാപ്പ ഉപദേശക സമിതി ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന്…

7 months ago

ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കൽ പ്രോസിക്യൂഷന്റെ ഹർജി തള്ളി

ആകാശ് തില്ലങ്കേരിയെ തളയ്ക്കാനു സി പി എം നീക്കത്തിനു തിരിച്ചടി. പാർട്ടിക്കെതിരെ രംഗത്ത് വരികയും വെളിപ്പെടുത്തൽ നടത്തുകയും ചെയ്ത ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയാണ്‌ കോടതി…

1 year ago

ജയിൽ വെച്ച് കാമുകിയുമായി ആറ് മണിക്കൂറോളം സംസാരിച്ച് ആകാശ് തില്ലങ്കേരി ; എല്ലാം ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ

തിരുവനന്തപുരം : ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ജയിലിൽ സുഖവാസത്തിൽ കഴിയുകയാണെന്നാണ് പുറത്തു വരുന്ന വിവരം. ആകാശ് തില്ലങ്കേരി കണ്ണൂർ…

1 year ago

ഷുഹൈബ് കേസ്; സിബിഐ അന്വേഷണം ഒഴിവാക്കിയത് പ്രതികളെ സംരക്ഷിക്കാൻ ടി സിദ്ദിക്ക്

തിരുവനന്തപുരം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂര്‍…

1 year ago

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. നാല് വർഷത്തെ കേസുകൾ പരിശോധിച്ച…

1 year ago

ആകാശ് തില്ലങ്കേരിക്കെതിരെ സുപ്രധാന നീക്കം ; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്…

1 year ago

ആകാശ് തില്ലങ്കേരിക്ക് പിന്തുണ ; ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് താക്കീത് നൽകി സിപിഎം

കണ്ണൂർ: ആകാശ് തില്ലങ്കേരിയെ പിന്തുണക്കുന്നവർക്ക് സിപിഎം മുന്നറിയിപ്പ് നൽകി. സിപിഎം തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങൾക്കാണ് സിപിഎം നേതൃത്വം താക്കീത് നൽകിയത്. ആകാശിനെ സഹായിക്കുന്നവ‍ർ പാർട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം…

1 year ago

ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ. ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ കണ്ണൂരിൽ പിടിയിൽ. ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയുമാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രി…

1 year ago

ആകാശ് തില്ലങ്കേരിയേ പൂട്ടാൻ നീക്കം, കാപ്പ ചുമത്തി ഒതുക്കും?

ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തിനാടുകടത്താൻ പൊലീസ് നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, തനിക്കെതിരെ…

1 year ago

പാർട്ടി പറഞ്ഞിട്ട് കൊന്നു, ക്വട്ടേഷൻ നൽകിയവർക്ക് ജോലി, നടപ്പാക്കിയവർക്ക് പട്ടിണി – ആകാശ് തില്ലങ്കേരി

തിരുവനന്തപുരം. സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി.…

1 year ago