#akashthillenkery

ആകാശ് തില്ലങ്കേരിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതി

കണ്ണൂർ . ജയിൽ ഉദ്യോഗസ്ഥനെ മ‌ർദ്ദിച്ചതോടെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ സ്വർണക്കടത്ത് കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. വിയ്യൂർ ജയിലിൽ…

1 year ago

ജയിലിൽ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവം, ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു

ഷുഹൈബ് വധക്കേസിൽ  ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. പ്രതിക്കെതിരെ വിയ്യൂർ പൊലീസ് ആണ്…

1 year ago

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി.

കണ്ണൂർ . കാപ്പ കേസ് ചുമത്തി പിണറായി സർക്കാർ ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാരെ…

1 year ago

ആകാശിന് വിവരങ്ങൾ ചോർത്തി നൽകി ; പ്രതിഫലമായി കിട്ടിയത് സ്വർണം, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്കെതിരെ പരാതി

കണ്ണൂർ: . പാർട്ടി രഹസ്യങ്ങൾ ആകാശ് തില്ലങ്കേരിക്ക് ചോർത്തി നൽകി ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജർ. ഷാജറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സിപിഎം ജില്ലാ കമ്മിറ്റി…

1 year ago

കാര്യങ്ങൾ കഴിഞ്ഞു, ആകാശ് തില്ലങ്കേരിയെ ചവച്ച് തുപ്പി സി പി എം, ‘ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ മോശമായി ചിത്രീകരിച്ചാൽ പാര്‍ട്ടി എന്താണെന്ന് ആകാശ് അറിയും’ ഭീക്ഷണി

കണ്ണൂര്‍. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട കൊട്ടേഷൻ സംഘത്തിന്റെ, ഇടിച്ചു പിഴിഞ്ഞ് ചാറെടുത്ത് ചവച്ച് തുപ്പി സി പി എം. ആകാശ് തില്ലങ്കേരിയെയും ഒപ്പമുള്ളവരെയും പൂർണമായും തള്ളിപ്പറയാൻ വിളിച്ചു…

1 year ago

ആകാശും കൂട്ടരുമല്ല പാര്‍ട്ടിയുടെ മുഖം ; വിശദീകരണയോഗത്തില്‍ ആകാശ് തില്ലങ്കേരിയെ തള്ളി പി.ജയരാജന്‍

തില്ലങ്കേരി : ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാര്‍ട്ടിയെന്ന് പി.ജയരാജന്‍. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി ആകാശിനെ സംരക്ഷിച്ചിട്ടുണ്ടെന്നും, ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ആകാശിനെ പുറത്താക്കിയെന്നും പി.ജയരാജന്‍ പ്രതികരിച്ചു. തില്ലങ്കേരിയില്‍…

1 year ago

കെ കെ ശൈലജയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെ ആകാശ് തില്ലങ്കേരി

കണ്ണൂർ. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി. രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിക്കുന്നതെന്നാണ് ആകാശ് ആരോപിക്കുന്നത്.…

1 year ago

ആകാശ് തില്ലങ്കേരിക്കെതിരായ പൊതുയോഗത്തില്‍ പി.ജയരാജനും

തിരുവനന്തപുരം : തില്ലങ്കേരിയിലെ ജയരാജൻ അനുകൂലികൾക്കെതിരെ നടത്തുന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പി. ജയരാജനും പങ്കെടുക്കും. മുള്ളിനെ മുള്ളുകൊണ്ട് എടുക്കാനുള്ള സിപിഎം ശ്രമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ആകാശിനെ…

1 year ago

ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി, തുടർന്ന് ജാമ്യം

കണ്ണൂര്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ പോലീസ് എടുത്ത കേസിൽ ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി. മട്ടന്നൂര്‍ കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു ആകാശ് തില്ലങ്കേരി.…

1 year ago

ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ വഷളാക്കിയത് നിങ്ങൾ – ആകാശ് തില്ലങ്കേരി

കണ്ണൂർ. ഒളിവിലാണെന്ന് പോലീസ് പറയുന്ന ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ പുതിയ പോസ്റ്റുകളുമായി രംഗത്ത്. തനിക്കെതിരെ നിലപാടെടുക്കുന്ന ഡിവൈഎഫ്ഐ നേതാവിനാണ് ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്. വിതച്ചതേ കൊയ്യൂ എന്ന്…

1 year ago