akbar

പതിനൊന്നുകാരിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ച സംഭവം; ഒളിവിൽ പോയ അദ്ധ്യാപകനെതിരെ കേസെടുത്തു

കൊല്ലം കൊട്ടിയത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മദ്രസക്കുള്ളിൽ വെച്ച് പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തു. മൈലാപ്പൂർ പള്ളിയിലെ ഉസ്താദ് അക്ബർഷാക്കെതിരെയാണ് പോലീസ് കേസെടുത്തത്. മദ്രസക്കുള്ളിൽ വെച്ച് ഇയാൾ…

2 years ago