akg center attack

എകെജി സെന്റര്‍ ആക്രമണം; നവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 19ന്

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 19ന്. തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.…

2 years ago

എകെജി സെന്റര്‍ ആക്രമണം; പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളുവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍, ടി നവ്യ, സുബീഷ്…

2 years ago

എകെജി സെന്റര്‍ ആക്രമണക്കേസ്; രണ്ട് പേരെക്കൂടി പ്രതിചേര്‍ത്തു

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൂടി പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക…

2 years ago

എകെജി സെന്റര്‍ ആക്രമണം; പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍ കണ്ടെത്തി

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമിക്കുവാന്‍ കേസിലെ പ്രതിയായ ജിതിന്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ പോലീസ് കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്ത് നിന്നുമാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ജിതിന്റെ ജാമ്യാപേക്ഷ…

2 years ago

കുറ്റം ചെയ്തിട്ടില്ല; കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി- ജിതിന്‍

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണക്കേസില്‍ തന്നെ പോലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍. തന്നെ പോലീസ് കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വൈദ്യപരിശോധനയ്ക്കായി…

2 years ago

സിപിഎമ്മിനെ കുറ്റപ്പെടുത്തിയവര്‍ക്കുള്ള താക്കീതാണ് ജിതിന്റെ അറസ്റ്റ്- എം വി ജയരാജന്‍

തിരുവനന്തപുരം. സിപിഎമ്മിനെ കുറ്റപ്പെടുത്തിയവര്‍ക്കുള്ള താക്കീതാണ് എകെജി സെന്ററില്‍ സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിയെ പിടികൂടിയ സംഭവമെന്ന് എംവി ജയരാജന്‍. പ്രതി പോലീസിനെ വെട്ടിച്ച് നടന്നപ്പോള്‍ ആരും ചോക്ലേറ്റ് കൊടുത്തില്ലല്ലോ…

2 years ago

എകെജി സെന്റര്‍ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി- കെ സുധാകരന്‍

കൊച്ചി. എകെജി സെന്റര്‍ ആക്രണണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. യൂത്ത്…

2 years ago

എകെജി സെന്റര്‍ ആക്രമണം; പ്രതി കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണക്കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എകെജി സെന്റര്‍ ആക്രമിച്ചത് താനാണെന്ന് ജിതിന്‍ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.…

2 years ago

എകെജി സെന്ററിനു ബോംബെറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞെന്നു പോലീസ്.

തിരുവനന്തപുരം. എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായ വിവരം പുറത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. കഴക്കൂട്ടം,…

2 years ago

രാഷ്ട്രീയ ബോംബുകൾ പൊട്ടി ചീറ്റി, എകെജി സെന്ററിനു നേരെ എറിഞ്ഞത് പടക്കം.

തിരുവനന്തപുരം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ എറിഞ്ഞത് വെറും പടക്കം. സ്ഫോടകവസ്തുവിൽ വീര്യം കുറഞ്ഞതും എന്നാൽ ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ്…

2 years ago