akhil sajeeve

നിയമന കോഴ കേസ്, അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി

തിരുവനന്തപുരം. നിയമന കോഴ കേസില്‍ വീണ്ടും വഴിത്തിരിവ്. പണം തട്ടുകയെന്ന ലക്ഷ്യത്തോടെ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. നിയമന കോഴ…

9 months ago

അഖിൽ മാത്യുവിന്‌ പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് ഹരിദാസൻ, നിയമന കോഴക്കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം. ആരോ​ഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ല, അത് കെട്ടിച്ചമച്ചതെന്ന് കേസിലെ പരാതിക്കാരനായ ഹരിദാസൻ. ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മെഡിക്കല്‍…

9 months ago

നിയമന തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗസംഘം’, നിർണായക വെളിപ്പെടുത്തലുമായി അഖില്‍ സജീവ്

കൊച്ചി. ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘമെന്ന് അറസ്റ്റിലായ അഖില്‍ സജീവ്. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ.ലെനിൻ…

9 months ago

അഖിൽ സജീവിന്‍റെ ബാങ്ക് അക്കൗണ്ട് കാലി, തട്ടിയെടുത്ത പണം എവിടെയെന്നുള്ള അന്വേഷണത്തിന് പൊലീസ്

പത്തനംതിട്ട. നിയമനക്കോഴ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഖിൽ സജീവിന്‍റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പൊലീസ്. തട്ടിയെടുത്ത പണം എവിടെയാണെന്ന് അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.…

9 months ago

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ല, അഖിൽ സജീവുമായി ബന്ധമില്ലെന്ന് ബാസിത്

തിരുവനന്തപുരം. അഖിൽ സജീവുമായി തനിക്ക് ഒരു ബന്ധവുമില്ല.ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്ന് ബാസിത്. അഖിൽ സജീവാണ് ജോലി ഒഴിവ് അറിയിച്ചതെന്നും ബാസിത്…

9 months ago

മെഡിക്കൽ ഓഫീസർ നിയമനത്തിലെ കോഴ വിവാദം, ഹരിദാസുമായുള്ള അഖിൽ സജീവിന്റെ ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം : നിയമന കോഴ വിവാദത്തിൽ റ്റാരോപിതനായ അഖിൽ സജീവിന്റെ വാദങ്ങൾ പൊളിയുന്നു. പരാതിക്കാരനായ ഹരിദാസിനെ പരിചയമില്ലെന്ന് നേരത്തെ അഖിൽ സജീവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അഖിൽ…

9 months ago

അംഗത്വം പുതുക്കി നല്കാഞ്ഞത് തട്ടിപ്പ് മനസിലായതുകൊണ്ട്, അഖിൽ സജീവിനെ തള്ളി സിപിഐഎം

കൊച്ചി: ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, അഖിൽ സജീവിനെ തള്ളി സിപിഐഎം. തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അഖിൽ സജീവിന്റെ അംഗത്വം പുതുക്കിയില്ല. സംഭവത്തിനു…

9 months ago