Alappuzha District Council member G Sohan was expelled from the party.

ലൈംഗികാതിക്രമം അതിരു വിട്ടു, ആലപ്പുഴയിൽ സി പി ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് തൂക്കിയെടുത്ത് പുറത്തെറിഞ്ഞു

ആലപ്പുഴ . ലൈംഗികാതിക്രമം കാട്ടിയ സിപിഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് തൂക്കിയെടുത്ത് പുറത്തെറിഞ്ഞു. ആലപ്പുഴ ജില്ലാ കൌൺസിൽ അംഗം ജി സോഹനെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.…

1 year ago