Alappuzha-Election

തിരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന് നേരെ ഗുണ്ടാ ആക്രമണം; കൈയുംകാലും തല്ലിയൊടിച്ചു

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രൻ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. മുതുകുളം നാലാംവാർഡിലെ സ്ഥാനാർത്ഥിയായിരുന്നു ബൈജു. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലോടെ കല്ലൂമൂടിനു കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ചാണ്‌ ബൈജുവിനെ…

2 years ago