Alappuzha General Hospital

സീലിങ് തകർന്ന് കട്ടിലിന് മുകളിൽ വീണു; രോഗികൾ ഇല്ലാതിരുന്നത് ഭാഗ്യമായി; സംഭവം ആലപ്പുഴ ജനറൽ ആശുപത്രിയിൽ

ആലപ്പുഴ: വനിത വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ പതിച്ചു. ആലപ്പുഴ ജില്ല ജനറൽ ആശുപത്രിയിലാണ് സംഭവം. രോഗിയില്ലാത്തതിനാൽ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സർജറി വാർഡിലാണ്…

1 year ago