alappuzha medical college

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, സംഭവം സംഭവം ആലപ്പുഴ മെഡിക്കൽ കോളേജിൽ, അറസ്റ്റ്

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശുചിമുറിയിൽ കുളിക്കാൻ കയറിയ പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. പുന്നപ്ര കപ്പക്കട സ്വദേശി അരുണാണ് (24)…

2 weeks ago

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

ആലപ്പുഴ: പ്രസവത്തെ തുടർന്നുണ്ടായ അണുബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവത്തെ തുടർന്നാണ് ഷിബിനയ്‌ക്ക് അണുബാധയേറ്റതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ…

4 weeks ago

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയ്‌ക്കുള്ള അഡ്മിഷന്‍ ബുക്കിന് 30 രൂപ, രോഗികളെ പിഴിയാൻ സർക്കാർ

ആലപ്പുഴ : സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. കിടത്തി ചികിത്സയ്‌ക്കുള്ള അഡ്മിഷൻ ബുക്കിനും ഇനി മുതൽ പണം നൽകണം.…

3 months ago

പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു ; വിവാദങ്ങൾ ഒഴിയാതെ ആലപ്പുഴ മെഡി.കോളജ്

ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മരണത്തെക്കുറിച്ച് ഇതുവരെ…

1 year ago

സ്വകാര്യ പ്രാക്ടീസ് നടത്തി ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം

ആലപ്പുഴ : സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. അടുത്തിടെ ആരോഗ്യമന്ത്രി ആലപ്പുഴ മെഡിക്കൽ കോളേജിൽ മിന്നൽ…

1 year ago

സിസേറിയനിടെ പഞ്ഞി യുവതിയുടെ വയറ്റിൽ ഉപേക്ഷിച്ചു; ആരോഗ്യ വകുപ്പിന് തലവേദനയായി ആലപ്പുഴ മെഡിക്കൽ കോളേജ്

ആലപ്പുഴ : പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ പഞ്ഞി വയറ്റിൽ ഉപേക്ഷിച്ചെന്ന് പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്.…

1 year ago

ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ. മെഡിക്കല്‍ കോളജില്‍ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടര്‍മാരാണ്. ചികിത്സ വൈകുകയോ…

1 year ago

രോഗി ശുചിമുറിക്കുള്ളിൽ ജീവനൊടുക്കി നിലയിൽ; സംഭവം ആലപ്പുഴ മെഡി.കോളജിൽ

ആലപ്പുഴ: രോഗിയെ ശുചിമുറിക്കുള്ളിൽ ജീവനൊടുക്കി നിലയിൽ കണ്ടെത്തി. ആലപ്പുഴ മെഡി.കോളജിലാണ് രോഗിയെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളികുന്നം സ്വദേശി ശിവരാജനാണ് ജീവനൊടുക്കിയത്. ആശുപത്രിയിലെ കാർഡിയോ തെറാസിക്…

1 year ago

അമ്മയും കുഞ്ഞും മരിച്ച സംഭവം; സിസേറിയന്‍ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നുവെന്ന് മെഡി. കോളജ് സൂപ്രണ്ട്

ആലപ്പുഴ: പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സിസേറിയന്‍ ഒഴിവാക്കാന്‍ ആകാത്ത സാഹചര്യം ആയിരുന്നെന്ന് മെഡി. കോളജ് സൂപ്രണ്ട്. ആശുപത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് മറ്റന്നാള്‍ സമർപ്പിക്കും. പൊക്കിള്‍ക്കൊടി പുറത്തുവന്ന…

1 year ago

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ആലപ്പുഴ. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്.…

1 year ago