albert augustine

ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തെ ജിദ്ദയിലെത്തിച്ചു, നേരിൽ കണ്ട് ആശ്വസിപ്പിച്ച് വി മുരളീധരൻ

ന്യൂഡൽഹി: സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തെ ജിദ്ദയിലെത്തിച്ചു. ദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, മകൾ അടക്കമുള്ളവരെ ജിദ്ദയിൽ…

1 year ago