Allahabad HC

പശുക്കള്‍ക്ക് മൗലികാവകാശം നല്‍കാന്‍ നിയമംകൊണ്ടുവരണം; അലഹബാദ് ഹൈക്കോടതി

പശുവിന് മൗലികാവകാശം നല്‍കാന്‍ നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജ് ശേഖർ കുമാർ യാദവ് പറഞ്ഞു.…

3 years ago