Amarnath cloudburst

അമര്‍നാഥിലെ മേഘവിസ്‌ഫോടനം; മരണം പതിനാറായി

അമര്‍നാഥിലെ മേഘവിസ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനാറായി. അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിലലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്ടര്‍ ഉപയോഗിക്കുന്നതിന് പ്രശ്‌നങ്ങളുണ്ട്. സംഭവത്തെ തുടര്‍ന്ന്…

2 years ago