America

ഒഴിവാക്കുന്നത് മൂന്നാംലോക മഹായുദ്ധം, യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് യുഎസ്‌

യുക്രൈന്‍-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന അമേരിക്കന്‍ നിലപാട് യുക്രൈനെ ഞെട്ടിച്ചെങ്കിലും അമേരിക്കയുടെ പിന്മാറ്റത്തിന് ഒട്ടേറെ മാനങ്ങളുണ്ട്. അമേരിക്ക നേരിട്ട്…

2 years ago

യുദ്ധഭീതി ; ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഉടന്‍ നാട്ടിലെത്തിക്കും

യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി സജ്ജീകരിച്ച എയര്‍ ഇന്ത്യ വിമാന സര്‍വീസ് ഇന്ന് ആരംഭിക്കും.ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സര്‍വീസ്. വിദ്യാര്‍ഥികളോട്…

2 years ago

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു

അലബാമ: അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു ആണ് കൊല്ലപ്പെട്ടത്. 19 വയസായിരുന്നു. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ…

2 years ago

അതിര്‍ത്തിയിലെ ആ 100 വീടുകളും ചൈനയുടേത് തന്നെ; പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നുള‌ള പ്രദേശത്ത് ചൈന നിര്‍മ്മിച്ച 100 വീടുകള്‍ അവരുടെ തന്നെ അധീന പ്രദേശത്താണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ടിന് മറുപടി നല്‍കി…

3 years ago

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം; അഫ്ഗാന്‍ വിഷയം ഉന്നയിക്കും;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍, അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി നരേന്ദ്രമോദി ഉഭയ…

3 years ago

അമേരിക്ക അഫ്ഗാനില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയോ; താലിബാനുമായി ചേര്‍ന്ന് പാക് ആക്രമണമുണ്ടാകുമെന്ന് ആശങ്ക

അഫ്ഗാൻ സൈന്യത്തിന് അമേരിക്ക നൽകിയ നിരവധി ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും താലിബാൻ പിടിച്ചെടുത്തിരുന്നു. ഇത് ലോകത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണം ആശങ്കയോടെയാണ് ലോക…

3 years ago

ഈ മാസം അവസാനം പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കും

ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കും. സെപ്തംബർ 22 മുതൽ 27 വരെയാണ് സന്ദർശനമെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. അമേരിക്കൻ പ്രസിഡന്റായി…

3 years ago

അഫ്ഗാനിലെ അമേരിക്കൻ സൈനിക പിൻമാറ്റം പൂർത്തിയായി; അവസാനിച്ചത് 20 വർഷക്കാലത്തെ ദൗത്യം

20 വർഷക്കാലത്തെ ദൗത്യം പൂർത്തിയാക്കി അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈനികർ പൂർണമായി പിൻവാങ്ങി. അമേരിക്കൻ ജനതയെയും രാജ്യത്തു നിന്നും പൂർണമായി ഒഴിപ്പിച്ചു. യുഎസ് സൈനികരെയും അവശേഷിച്ച നയതന്ത്ര…

3 years ago

കാബൂളിലെ റോക്കറ്റാക്രമണത്തിന് പിന്നില്‍ അമേരിക്ക,​ ലക്ഷ്യമിട്ടത് ചാവേറിനെ

കാബൂള്‍: കാബൂളിലെ റോക്കറ്റാക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലേക്ക് നീങ്ങിയ ഐസിസ് ചാവേറിനെ ലക്ഷ്യമിട്ടായിരുന്നു യു.എസ് സൈന്യത്തിന്റെ ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോട്ടോര്‍ ഷെല്ലോ റോക്കറ്റോ…

3 years ago

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളം ആക്രമിക്കപ്പെട്ടേക്കാം : മുന്നറിയിപ്പ് നല്‍കി യു.എസ്

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്നതിനു സമാനമായ ആക്രമണങ്ങള്‍ അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സംഭവിച്ചേക്കാമെന്ന്…

3 years ago