Amit Shah

രാജ് താക്കറെ അമിത് ഷായെ സന്ദര്‍ശിച്ചു, എംഎന്‍എസ് എന്‍ഡിഎയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര നവനിര്‍മാണ് സേന നേതാവ് രാജ് താക്കറെ. ഡല്‍ഹിയില്‍ എത്തിയാണ് രാജ് താക്കറെ അമിത് ഷായെ സന്ദര്‍ശിച്ചത്.…

1 month ago

അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനങ്ങള്‍ അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി. അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് മതപരമായി പീഡനം അനുഭവിക്കുന്നവര്‍ക്ക് അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ധാര്‍മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീം ജനതയ്ക്കായി…

2 months ago

ആന്ധ്രപ്രദേശിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയിലെത്തി ബിജെപി, ടിഡിപി, ജനസേന സഖ്യം

വിജയവാഡ. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ആന്ധ്ര പ്രദേശില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി ബിജെപി, ടിഡിപി, ജെഎസ്പിയും. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ…

2 months ago

ധീരമായ തീരുമാനങ്ങള്‍ എടുക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വഭാവം അമിത് ഷാ

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശക്തമായ തീരുപമാനങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വഭാവമെന്നും അമിത്…

2 months ago

കോണ്‍ഗ്രസ് എന്നാല്‍ അഴിമതി എന്നാണ് അര്‍ഥം, കോണ്‍ഗ്രസ് പത്ത് വര്‍ഷം കൊണ്ട് നടത്തിയത് 12 ലക്ഷം കോടിയുടെ അഴിമതിയെന്ന് അമിത് ഷാ

ഭോപ്പാല്‍. കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമാണെന്നും അധികാരത്തിലിരുന്ന 10 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് 12 ലക്ഷം കോടിയുടെ…

2 months ago

അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം, കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കോടതി തള്ളി

റാഞ്ചി. മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍…

2 months ago

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞുവെന്ന് അമിത് ഷാ

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചുകഴിഞ്ഞതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത്…

3 months ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം മൂന്ന് കൊല്ലത്തിനുള്ളില്‍ മാവോവാദികളില്‍ നിന്നും മുക്തമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി. മൂന്ന് കൊല്ലത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം മാവോവാദികളില്‍ നിന്നും പരിപൂര്‍ണമുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മവോവാദികൾക്കെതിരെ സശസ്ത്ര സീമാ ബലിന്റെ പോരാട്ടത്തെ…

3 months ago

യുഎപിഎ നിയമപ്രകാരം കശ്മീരിലെ തെഹ്‌രീക് ഇ ഹുറീയത്തിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി. യുഎപിഎ നിയമപ്രകാരം തെഹ്രീക് ഇ ഹുറിയത്തിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മുകശ്മീരിലെ നിഘടനവാദി സംഘടനയാണ് നിരോധിക്കപ്പെട്ട തെഹ്രീക് ഇ ഹുറിയത്ത്. സംഘനട കശ്മീരില്‍ ഇസ്ലാമിക…

4 months ago

വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനായി ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി. സമാധാനത്തിനായി വടക്കുകിഴക്കൻ മേഖലയിൽ ത്രികക്ഷി കരാർ യാഥാർഥ്യമാക്കി കേന്ദ്രസർക്കാർ. കരാർ യാഥാർഥ്യമായതോടെ വടക്കു കിഴക്കൻ മേഖലയിൽ അശാന്തി പടർത്തിയിരുന്ന വിമത സംഘം സമാധാനത്തിന്റെ വഴിയിലേക്ക് വരും.…

4 months ago