മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത ഗണേശ്. തിങ്കള്‍ കലമാന്‍ എന്ന പരമ്പരയിലൂടെ എത്തിയ നടി ഇപ്പോള്‍ കുടുംബവിളക്ക് എന്ന പരമ്പരയിലെ ഇന്ദ്രജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.…
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ആണ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെകെ മേനോന് സിദ്ധാര്‍ത്ഥ് ആയും പരമ്പരയില്‍ എത്തുന്നുണ്ട്.…