an shamseer

ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രിയെന്നും ഭണ്ഡാരത്തിലുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്ന് സലിം കുമാർ‌

കൊച്ചി. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പരിഹാസവുമായി നടന്‍ സലിം കുമാര്‍. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോല്‍…

11 months ago

സിപിഎം ആലോചിച്ച് തീരുമാനിച്ച് ഷംസീറിനെ കൊണ്ട് പറയിപ്പിച്ചു, ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും ശശികല ടീച്ചര്‍

പറഞ്ഞത് ശരിയാണെന്നും പിന്നോട്ടില്ലെന്നും സ്പീക്കര്‍ ഷംസീര്‍ വ്യക്തമാക്കുമ്പോള്‍ ഇത് പറഞ്ഞ് പറയിപ്പിച്ചതാണെന്ന് വ്യക്തമാക്കുകയാണ് ശശികല ടീച്ചര്‍. ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് ഹിന്ദു സംഘടനകളുടെ സമരമാണ്. ഹിന്ദു…

11 months ago

ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി, എഎൻ ഷംസീറിനെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി ഗണപതി ഭഗവാനെ അവഹേളിച്ചുകൊണ്ട് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ നടത്തിയ പരാമർശത്തിനെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി. ഭക്തരുടെ മതവികാരം…

11 months ago

ഷംസീറിൻറെ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിച്ചു,ജാഗ്രത ഉണ്ടായില്ല- വിഡി സതീശൻ

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ​ഗണപതി മിത്താണെന്ന പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായി പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പീക്കർ നിലപാട് തിരുത്തണം. ജാഗ്രതയോടെ കൂടി…

11 months ago

ഷംസീറിനെതിരെ പരസ്യ പ്രതിഷേധത്തിലേക്ക് എന്‍എസ്എസ്, എല്ലാവരും ഗണപതി ക്ഷേത്രത്തില്‍ വഴിപാട് നടത്തണമെന്ന് ആഹ്വാനം

കോട്ടയം. നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ പരസ്യ പ്രതിഷേധത്തിലേക്ക് എന്‍എസ്എസ്. എല്ലാ താലൂക്ക് യൂണിയനുകളും ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുവനാണ് എന്‍എസ്എസ് തീരുമാനം. ഷംസീറിന്…

11 months ago

ഹൈന്ദവ വിശ്വാസത്തെയും ഗണപതിയെയും അവഹേളിച്ച എഎന്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം

ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചു എന്ന് ആരോപിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍ മണ്ഘലമായ തലശ്ശേരിയില്‍ വന്‍ സംഘര്‍ഷം. യുവ മോര്‍ച്ചയും മറ്റ് ഹിന്ദു സംഘടനകളും എഎന്‍ ഷംസീറിന്റെ ഓഫീസിലേക്ക്…

11 months ago

സ്പീക്കർ ഷംസീറിനെതിരെ എല്ലാ സ്റ്റേഷനിലും പരാതി, പുറത്താക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകാൻ ബിജെപി

തിരുവനന്തപുരം : പുലിവാല് പിടിച്ച് സ്പീക്കർ എ.എൻ.ഷംസീർ. ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സംഭവം ഷംസീർ വെട്ടിലാകാൻ സാധ്യത. സ്പീക്കർ എ.എൻ.ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും…

11 months ago

ഹിന്ദുമത നിന്ദ സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണം- ഹിന്ദു ഐക്യവേദി

കൊച്ചി. ഹിന്ദു ആരാധനകളെയും ദൈവങ്ങളെയും അധിക്ഷേപിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുമത നിന്ദ നടത്തിയ എഎന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.…

11 months ago

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വർധിപ്പിച്ച കാര്യം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നുവെന്ന് സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. ചട്ടം 303…

1 year ago

സ്പീക്കറുടെ സഹോദരന്റെ സ്ഥാപനത്തിന് കടലിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിർമാണം നടത്താൻ വേഗത്തിൽ അനുമതി

കോഴിക്കോട്. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരന്‍ എഎന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കടലിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ അധിക നിര്‍മാണം നടത്താന്‍ റെക്കോര്‍ഡ് വേഗത്തില്‍ അനുമതി നല്‍കി തീരദേശ…

2 years ago