anarkali marikar

സദാചാരവാദികള്‍ക്കായി ക്രോപ് ചെയ്ത് എഡിറ്റ് ചെയ്തു, അനാര്‍ക്കലിയുടെ പുതിയ സ്വിംസ്യൂട്ട് ചിത്രം, വൈറലായി അടിക്കുറിപ്പ്

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കൂടിയാണ് അനാര്‍ക്കലി മരിക്കാര്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്…

4 years ago