Andhra Pradesh

തെലുങ്കുദേശം പാർട്ടി എൻ ഡി എയിൽ തിരിച്ചെത്തി,ലക്ഷ്യം ആന്ധ്രയിൽ കാവി പാറിക്കൽ

സൗത്ത് ഇന്ത്യയിൽ ബിജെപിയുടെ നിർണ്ണായക നീക്കം.ആന്ധ്രാപ്രദേശിൽ  തെലുങ്കുദേശം പാർട്ടി പാർട്ടി എൻ ഡി എയിൽ ചേർന്നു. 2018-ൽ ആയിരുന്നു തെലുങ്കുദേശം എൻ ഡി എ സഖ്യത്തിൽ നിന്നും…

4 months ago

ജയിച്ചാൽ ഒരു കുപ്പി മദ്യം 50 രൂപയ്ക്ക് നല്കും, ആന്ധ്രയിൽ ബിജെപി പ്രഖ്യാപനം

ആന്ധ്രാപ്രദേശിൽ ബിജെപി അധികാരത്തിൽ വന്നാൽ ഒരു കുപ്പി മദ്യം 50 രൂപ നിരക്കിൽ നല്കും എന്ന് പ്രഖ്യാപനം. ബിജെപി എപി അധ്യക്ഷൻ സോമു വീരരാജുവാണ്‌ ഈ വാഗ്ദാനം…

3 years ago

ആന്ധ്രയില്‍ വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതായി, മൂന്ന് മരണം

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി തമിഴ്‌നാടിനും ആന്ധ്രാപ്രദേശിനുമിടയില്‍ കരയില്‍ പ്രവേശിച്ചതോടെ ആന്ധ്രാപ്രദേശില്‍ മഴ കനത്തു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കടപ്പ…

3 years ago

അനുപമയുടെ കുഞ്ഞ് ആന്ധ്രയില്‍; നടപടികള്‍ പാലിച്ചാണ് ദത്തെടുത്തതെന്ന് അധ്യാപക ദമ്പതികള്‍

ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നൽകിയ എസ്. എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശിൽ. ഇവിടെയുള്ള ഒരു അധ്യാപക ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. നിയമപരമായ…

3 years ago

വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ആന്ധ്ര; ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഹൈദരാബാദ്: വാക്‌സിന്‍ വിതരണത്തില്‍ പുത്തന്‍ റെക്കോര്‍ഡുമായി ആന്ധ്രപ്രദേശ്. ഒരു ദിവസം കൊണ്ട് 12 ലക്ഷത്തില്‍ കൂടതല്‍ പേര്‍ക്കാണ് സംസ്ഥാനത്ത് കുത്തിവയ്പു നല്‍കിയത്. വൈകീട്ട് ആറ് മണിവരെയായിരുന്നു കുത്തിവയ്പ്…

3 years ago

ഇതൊക്കെയാണ് സര്‍ക്കാര്‍; കോവിഡില്‍ ഉറ്റവരെ നഷ്ടമായ കുട്ടികള്‍ക്ക് പത്ത് ലക്ഷവുമായി ആന്ധ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. മരണനിരക്കിലും മാറ്റമില്ല. ഈ സാഹചര്യത്തിലാണ് കോ​വി​ഡ്​ ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കു​ട്ടി​ക​ള്‍​ക്ക്​ സാ​ന്ത്വ​ന പാ​ക്കേ​ജു​മാ​യി ആ​​ന്ധ്ര​പ്ര​ദേ​ശ്​ സ​ര്‍​ക്കാ​ര്‍. ​ 10…

3 years ago

ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കസ്റ്റഡിയില്‍

തിരുപ്പതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചി​റ്റൂ​ര്‍, തി​രു​പ്പ​തി ജി​ല്ല​ക​ളി​ല്‍ ജ​ഗ​ന്‍ മോ​ഹ​ന്‍…

3 years ago

അജ്ഞാത രോഗം പടരുന്നു; മൂന്നംഗ കേന്ദ്രസംഘം ഇന്ന് ആന്ധ്രയിലെത്തും

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം പടരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കേന്ദ്രസംഘം ഇന്ന് ആന്ധ്രയിലെത്തും. എയിംസ് അസോസിയേറ്റ് പ്രോഫസര്‍(എമര്‍ജന്‍സി മെഡിസിന്‍), ഡോ ജംഷേദ് നായര്‍, പൂനെ എന്‍ഐവിയിലെ വൈറോളജിസ്റ്റ് ഡോ…

4 years ago

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം പടരുന്നു; ഒരാള്‍ മരിച്ചു, 292 പേര്‍ ആശുപത്രിയില്‍

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം പടരുന്നു. രോഗം ബാധിച്ച 292 പേരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ എലൂരു നഗരത്തിലാണ് ദുരൂഹ രോഗം പടരുന്നത്. രോഗം ബാധിച്ച ഒരാള്‍…

4 years ago