Andhra

ആന്ധ്രാപ്രദേശ് കടൽത്തീരത്ത് സ്വർണനിറമുള്ള രഥം അടിഞ്ഞു

ശ്രീകാകുളം : ആന്ധ്രാപ്രദേശ് കടൽത്തീരത്ത് സ്വർണനിറമുള്ള രഥം അടിഞ്ഞു. അസാനി ചുഴലിക്കാറ്റിനെ  തുടര്‍ന്നാണ് രഥം ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം തീരത്തടിഞ്ഞതെന്നാണ് നി​ഗമനം. ഏതെങ്കിലും തെക്ക്…

2 years ago