aneesh

പെൺകുട്ടിക്ക് അനീഷിനോട് പ്രണയമുണ്ടായിരുന്നില്ല, യുവാവിന്റെത് കരുതിക്കൂട്ടിയുള്ള കൊലപാതകം

പെൺകുട്ടിയെ കാണാൻ വീട്ടിലെത്തിയ ആൺസുഹൃത്തിനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും നിർണ്ണായക ട്വിസ്റ്റ്. അനീഷ് ജോർജ് എന്ന യുവാവാണ് അതി ധാരുണമായി കൊല്ലപ്പെട്ടത്. അനീഷ് പെൺകുട്ടിയുടെ…

2 years ago

അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി പിതാവ് കാത്തിരുന്നു, നടന്നത് പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊല

പേട്ട സ്വദേശിയായ 19കാരൻ അനീഷ് ജോർജ്ജിനെ ലാലു എന്ന ഗൃഹനാഥൻ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ കർമ ന്യൂസിന് ലഭിച്ചു. അനീഷും ലാലുവിന്റെ മകളും തമ്മിൽ…

2 years ago

അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു; പ്രതികള്‍ക്കെതിരെയും വേറെയും കേസുകള്‍ നിലവിലുണ്ട്

പാലക്കാട് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ നേരത്തേയും ശ്രമം നടന്നിരുന്നുവെന്ന് അനീഷിന്റെ അമ്മ രാധ വെളിപ്പെടുത്തി. സ്ത്രീധനം…

3 years ago

പാലക്കാട് ദുരഭിമാനക്കൊല: അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു

പാലക്കാട് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ജില്ലാ െ്രെകം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി. െ്രെകം ബ്രാഞ്ച് ഡിവൈഎസ്പിമാരായാ പ്രഭാകരനും, ബാലകൃഷണനുമാണ് അന്വേഷണ ചുമതല.…

3 years ago

മൂന്ന് മാസമേ കഴുത്തില്‍ താലിയുണ്ടാകൂ എന്ന് അച്ഛന്‍ പറഞ്ഞിരുന്നു; കൊന്നുകളയുമെന്ന് കരുതിയില്ലെന്ന് ഹരിത

പാലക്കാട് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ ഭാര്യ ഹരിത രംഗത്ത്. മൂന്ന് മാസമേ നിന്റെ കഴുത്തില്‍ ഈ താലിയുണ്ടാകൂ എന്ന് അച്ഛന്‍…

3 years ago

10 കൊല്ലത്തേ പ്രണയ സമാഗമത്തിനു ദിവസങ്ങൾ…വരൻ റോഡിൽ പൊലിഞ്ഞു

പൂക്കൾ വാരി വിതറേണ്ട വരന്റെ വരവിനായി കാത്തിരുന്ന കല്യാണ വീട്ടിലേക്ക് എത്തിയത് ചലനമറ്റ ശരീരം. 10 കൊല്ലം കാത്തിരുന്ന പ്രണയത്തിന്റെ സമാംഗമത്തിനായി അടുത്തപ്പോൾ പ്രിയതമനെ നഷ്ടപെട്ട വധുവിനേ…

4 years ago