Antigen Test

സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. കൊവിഡിന്റെ ആദ്യഡോസ് വാക്സിനേഷന്‍ 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം…

3 years ago

ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയാല്‍ ആന്റിജന്‍ പരിശോധന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിരവധിപേരാണ് പുറത്തിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ ട്രി​​​പ്പി​​​ള്‍ ലോ​​​ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച്‌ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ര്‍​​​ക്ക് ആ​​​ന്‍റി​​​ജ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും പോ​​​സി​​​റ്റീ​​​വാ​​​കു​​​ന്ന​​​വ​​​രെ കോ​​​വി​​​ഡ് ഫ​​​സ്റ്റ്…

3 years ago

പിസിആര്‍ പരിശോധന അധികഭാരം,മുഖ്യമന്ത്രിയെ തള്ളി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : പിസിആര്‍ പരിശോധന അധികഭാരമാണെന്നും ആന്റിജന്‍ പരിശോധന തന്നെയാണ് ഫലപ്രദമെന്നും ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനയെ സംബന്ധിച്ചുള്ള മുഖ്യമന്ത്രി…

3 years ago

കൊവിഡ് പരിശോധനക്കായി സര്‍ക്കാര്‍ വാങ്ങിയ ആന്റിജന്‍ കിറ്റുകള്‍ക്ക് ഗുണ നിലവാരമില്ല

കൊവിഡ് പരിശോധനക്കായി സര്‍ക്കാര്‍ വാങ്ങിയ ആന്റിജന്‍ കിറ്റുകള്‍ക്ക് ഗുണ നിലവാരമില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ സംഭരിച്ചിരുന്ന മുപ്പത്തിരണ്ടായിരത്തിലേറെ കിറ്റുകള്‍ തിരിച്ചയച്ചു. കിറ്റൊന്നിന് 459…

4 years ago