antony raju

കോട്ടന്‍ഹില്‍ സ്‌കൂളിലെ റാഗിങ്; രക്ഷിതാക്കല്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞു

തിരുവനന്തപുരം/ കോട്ടന്‍ഹില്‍ സ്‌കൂളില്‍ രക്ഷിതാക്കള്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടി റാഗ് ചെയ്ത സംഭവത്തിലാണ് രക്ഷിതാക്കളുടെ…

2 years ago

അ​ടി​വ​സ്ത്ര​ തി​രി​മ​റിയും തൊ​ണ്ടിയായ ‘ജ​ട്ടി’ യും മന്ത്രി ആ​ന്റ​ണി​രാ​ജുവും 28 വ​ര്‍​ഷ​ത്തി​നു ശേ​ഷം കു​ടു​ങ്ങു​മോ ?

ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യെ രക്ഷിക്കാൻ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മ​ത്വം കാ​ട്ടി​യെ​ന്ന കേ​സി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​നെ​തി​രെ കു​രു​ക്ക് മുറുകി. 28 വർഷങ്ങൾ ആയിട്ടും കേ​സ് വി​ചാ​ര​ണ ആരംഭിക്കാതെ…

2 years ago

‘ജട്ടി കട്ടതിനല്ലേ അഭിമാനിക്കുന്നു സഖാവേ’; മന്ത്രി ആന്റണി രാജുവിനെ പരിഹസിച്ച് വിടി ബല്‍റാം

മന്ത്രി ആന്റണി രാജിവിനെ പരിഹസിച്ച് വിടി ബല്‍റാം എംഎന്‍എ. 'വെറൊന്നിന്റെയും പേരിലല്ലല്ലോ ജട്ടി കട്ടതിനല്ലേ അഭിമാനിക്കുന്നു സഖാവേ നിങ്ങളെയോര്‍ത്ത്. രാജി വയ്ക്കുമ്പോള്‍ ഉപയോഗിക്കുവാനുള്ള ക്യാപ്‌സൂള്‍' എന്ന് മന്ത്രിയെ…

2 years ago

തിരുവോണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമായിരുന്നു- ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം/ തിരുവോണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിലാണ് മന്ത്രി തമാശരൂപേണ ഇക്കാര്യം പറഞ്ഞത്.…

2 years ago

വിസ്മയ കേസ് വിധി സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പാഠമാകണം; മന്ത്രി ആന്റണി രാജു

വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ ഉറപ്പായെന്ന് മന്ത്രി ആന്റണി രാജു. സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഈ വിധി ഒരു പാഠമാകണം. ജാമ്യം…

2 years ago

കെഎസ്ആർടിസി വരുമാനം സ്വയം കണ്ടെത്തണമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: എല്ലാക്കാലത്തും സർക്കാരിന് കെഎസ്‌ആർടിസിയ്‌ക്ക് ശമ്പളം നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാ‌ർക്കുള‌ള ശമ്പളം കെഎസ്‌ആർടിസി സ്വയം കണ്ടെത്തണമെന്നും ആന്റണി രാജു പറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും…

2 years ago

ശമ്പളം വിതരണം ചെയ്യാത്തതിൽ ആന്റണി രാജുവിനെതിരെ സിഐടിയു. ‘

തിരുവനന്തപുരം∙ വിഷുവും ഈസ്റ്ററുമായിട്ടും കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്യാത്തതിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ സിഐടിയു രം​ഗത്ത് . ‘തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം…

2 years ago

ഇന്ധന ബൾക്ക് പർച്ചേസ് വിധി ചരിത്രപരമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : ബൾക്ക് പർച്ചേസിന് ഇന്ധനക്കമ്പനികള്‍ അധിക വില ഈടാക്കുന്ന നടപടി ഇടക്കാല വിധിയിലൂടെ തടഞ്ഞ ഹൈക്കോടതി വിധി ഇന്ത്യയിലെ എല്ലാ പൊതുഗതാഗത മേഖലയ്ക്കും അനുകൂലമായ ചരിത്ര…

2 years ago

ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ചു ഗതാഗത മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.…

2 years ago

ഓട്ടോ മിനിമം ചാർജ്, ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിൻമാറുന്നു. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി…

2 years ago