ap abdullakutty

ഗുജറാത്ത് സന്ദര്‍ശനം മാതൃകാപരമെന്ന് എ.പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു . ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള…

2 years ago

എപി അബ്ദുള്ളകുട്ടി രാജ്യസഭയിലേക്ക്, മന്ത്രിസ്ഥാനം ലഭിക്കുമെന്നു സൂചന

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി കര്‍ണ്ണാടകയില്‍ നിന്നു രാജ്യസഭയിലേക്ക് എന്ന് പത്രവാര്‍ത്തകള്‍. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളകുട്ടി പുറത്താകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ…

3 years ago

തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎം; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎമ്മാണെന്ന് കുമ്മനം രാജശേഖരന്‍. ജനവികാരം മനസിലാക്കിയുള്ള നിലപാടാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അത് വോട്ട് തട്ടാനുള്ള ശ്രമമാണെന്നും ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണെന്നും…

3 years ago

കുഞ്ഞാലിക്കുട്ടിയെ പൂട്ടാന്‍ ബിജെപി. എആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ കേന്ദ്ര ഇടപെടല്‍ തേടി ബി.ജെ.പി

തിരുവനന്തപുരം: എ.ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പില്‍ കേന്ദ്ര ഇടപെടല്‍ തേടി ബി.ജെ.പി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും സഹകരണ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി…

3 years ago

അത് ഹിന്ദു വേട്ടയായിരുന്നു, വാരിയംകുന്നന്‍ കേരളത്തിലെ ആദ്യത്തെ താലിബാന്‍ തലവന്‍ : അധിക്ഷേപവുമായി അബ്ദുല്ലക്കുട്ടി

മലബാര്‍ സമര നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു. താലിബാനിസം കേരളത്തിലും ആവര്‍ത്തിക്കുമെന്നും എ…

3 years ago

സോളാര്‍ കേസില്‍ എപി അബ്ദുല്ലക്കുട്ടിയും ഉമ്മന്‍ചാണ്ടിയുമടക്കം ആറ് പ്രതികള്‍; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ് ഐ ആര്‍ സമര്‍പ്പിച്ച്‌ സി ബി ഐ. സോളാര്‍ കേസിലെ പ്രതികൂടിയായ യുവതി നല്‍കിയ…

3 years ago

കേരളം ഉടനെ സിറിയ ആകും, കാരണം മുസ്ലീം മതപണ്ഡിതന്മാര്‍ക്ക് രാജ്യ സ്‌നേഹമില്ല; എപി അബ്ദുല്ലക്കുട്ടി

തിരുവനന്തപുരം: കേരളം തീവ്രവാദത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നും ഇങ്ങനെ പോയാല്‍ സംസ്ഥാനം സിറിയയായി മാറുമെന്നും പരോക്ഷമായി അബ്ദുള്ളക്കുട്ടി ആരോപിച്ചു. കേരളത്തെ സിറിയയോട് ഉപമിച്ച് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എപി…

3 years ago

എന്റെ പഴയ സഖാക്കള്‍ ഇതൊക്കെ കേട്ടിരുന്നെങ്കില്‍ മോദിയെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വീരപുത്രന്‍ എന്ന് പറഞ്ഞേനെ : അബ്ദുല്ലക്കുട്ടി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കീ ബാത്ത് പ്രസംഗത്തെ പുകഴ്ത്തി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. ഓരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധീക്കുന്നു…

3 years ago

എ പി അബ്ദുല്ലക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കി

കണ്ണൂര്‍ | ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. യു ഡി എഫ് ഭരണകാലത്ത് കണ്ണൂര്‍ കോട്ടയില്‍…

3 years ago

മദ്യം ടൂറിസ്റ്റുകള്‍ക്ക്, മോദിയുടെ സ്വപ്‌നത്തിലൊരു ലക്ഷദ്വീപുണ്ട്; വിവാദങ്ങള്‍ക്ക് മറുപടിയുമായി എപി അബ്ദുല്ലക്കുട്ടി

തിരുവനന്തപുരം: ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കേന്ദ്ര ബിജെപി സര്‍ക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങള്‍ നടക്കുകയാണെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇതിന്റെ പിന്നില്‍ ലക്ഷ്ദ്വീപില്‍…

3 years ago