aparna death alappuzha

അമ്മയും കുഞ്ഞും മരിച്ച സംഭവം; സിസേറിയന്‍ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നുവെന്ന് മെഡി. കോളജ് സൂപ്രണ്ട്

ആലപ്പുഴ: പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സിസേറിയന്‍ ഒഴിവാക്കാന്‍ ആകാത്ത സാഹചര്യം ആയിരുന്നെന്ന് മെഡി. കോളജ് സൂപ്രണ്ട്. ആശുപത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് മറ്റന്നാള്‍ സമർപ്പിക്കും. പൊക്കിള്‍ക്കൊടി പുറത്തുവന്ന…

2 years ago