applications

സർക്കാർ ഓഫിസുകളിൽ ഇനി താഴ്മയായി അപേക്ഷിക്കേണ്ട

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന അപേക്ഷ ഫോമുകളിൽ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.…

2 years ago