Arathu Sojan

2017ലായിരുന്നു വിവാഹം, 2018 ൽ ഞങ്ങൾ വേർപിരിഞ്ഞു, അമ്മയുടെ ആ​ഗ്രഹപ്രകാരമായിരുന്നു വിവാഹം- ആരതി സോജൻ

മഞ്ഞുരുകും കാലത്തിലെ രമ്യയായും, ഭാഗ്യജാതകത്തിലെ മാധുരിയായും, പൂക്കാലം വരവായിലെ സപ്തതിൊക്കെയായും, ഒരുപിടി നല്ല കഥാപാത്രങ്ങൾകൊണ്ട് ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ആരതി സോജൻ. എറണാകുളം വൈപ്പിൻ…

2 years ago