#arifmuhammedkhan

കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി, പോലീസിനോട് കയർത്ത് റോഡിലിറങ്ങി പ്രതിഷേധിച്ച് ​ഗവർണർ

കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന്…

5 months ago

നയപ്രഖ്യാപനത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി ക്ഷണിച്ച് എ.എൻ. ഷംസീർ

തിരുവനന്തപുരം: ഗവർണറുമായി തുറന്ന പോരിലേക്ക് കടന്നിരിക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 25 നാണ് സർക്കാരിന്റെ നയപ്രഖ്യപനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നയപ്രഖ്യാപനത്തിനായി രാജ്ഭവനിലെത്തി ക്ഷണിച്ച് സ്പീക്കർ എ.എൻ.…

5 months ago

കീഴടങ്ങിയില്ലെങ്കിൽ ബലം പ്രയോ​ഗിക്കേണ്ടിവരും, എസ് എഫ് ഐ പ്രവർത്തകരെ പൊക്കിയെടുത്തി അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം∙ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഗവർണറുടെ നോമിനികളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധം സംഘർഷത്തിലെത്തി. സ്ഥലത്തെത്തിയ ഡിവൈഎസ് പി അടക്കം പ്രവർത്തകരെ നേരിട്ടു.…

6 months ago

ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നില്ല, ബില്ലുകൾ പിടിച്ചുവെക്കുന്നു, ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാപരമായ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല. ​ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു.…

6 months ago

ദേശിയപാത ഉപരോധിച്ച് ​ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ, ക്യാമ്പസിലുള്ളത് ​പ്രതിഷേധം നടത്തുന്നത് ​ഗുണ്ടകളെന്ന് ആവർത്തിച്ച് ​ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ സെമിനാർ കഴിഞ്ഞ് ​വിമാനത്താവളത്തിലേക്ക് ​പോകുന്നതിനിടയിൽ ദേശീയ പാത ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിയത്. ആറേ…

6 months ago

ഗവർണ്ണക്കെതിരായ കലാപം,പോലീസിനു സ്വമേധയാ കേസെടുക്കാം, അഡ്വ ആളൂർ

ഭരണഘടനാ പദവിയിൽ ഉള്ള ഗവർണ്ണർക്കെതിരായ ഭീഷണി നിറഞ്ഞ വെല്ലുവിളികളിൽ നിയമ നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത് എന്ന് അഡ്വ ബി എ ആളൂർ. സർവകലാശാലയിൽ ചാൻസലർ കൂടിയായ ഗവർണ്ണറോട്…

6 months ago

ഗ​വ​ര്‍​ണ​റു​ടെ സെ​മി​നാ​റില്‍ പങ്കെടുക്കാതെ വിസി, ആ​രോ​ഗ്യപ്രശ്നങ്ങൾ മൂലമെന്ന് വിശദീകരണം, കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്ന് സ്വാമി ചിദാനന്ദപുരി

മലപ്പുറം: ഗ​വ​ര്‍​ണ​റു​ടെ സെ​മി​നാ​റില്‍ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി വി​സി എം.​കെ. ജ​യ​രാ​ജ് പങ്കെടുത്തില്ല. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ മൂലമാണ് വിട്ടുനിന്നത് എന്നാണ് അ​ദ്ദേ​ഹം ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. പരിപാടിയുടെ അധ്യക്ഷൻ ആകേണ്ടിയിരുന്നത് ജയരാജ്…

6 months ago

ഗവർണറെ ഭരണഘടന ‘പടിപ്പിക്കും , അക്ഷരം കൃത്യമായി എഴുതാനറിയാതെ അപഹാസ്യരായി എസ്എഫ്ഐ

പന്തളം: എസ് എഫ് ഐ ​ഗവർണർ പോരാട്ടം മുറുകുമ്പോൾ അക്ഷരം കൃത്യമായി എഴുതാനറിയാതെ അപഹാസ്യരായി പന്തളം എൻഎസ്എസ് കോളേജ് എസ്എഫ്ഐ പ്രവർത്തകർ . ഗവർണർ ആരീഫ് മുഹമ്മദ്…

6 months ago

പോര് മുറുകുന്നു, കറുത്ത ബലൂണും, ടീഷർട്ടും ധരിച്ച് ​ഗവർണർക്കെതിരെ എസ് എഫ്ഐ പ്രതിഷേധം, വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

തേഞ്ഞിപ്പലം: ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല' .കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധം. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പ്രകടനമായെത്തിയ നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ…

6 months ago

നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല, കോഴിക്കോട് മിഠായിത്തെരുവിലൂടെ നടന്ന് ​ഗവർണർ

കോഴിക്കോട്: സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിൽ. നഗരത്തിലെത്തിയ ഗവര്‍ണര്‍ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയില്‍ നിന്ന് ഹല്‍വ രുചിക്കുകയും ചെയ്തു. തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്നും,…

6 months ago