arikkombhan attack

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലില്‍ വീട് തകർത്തു, അമ്മയും മകളും കുഞ്ഞും ഓടിരക്ഷപ്പെട്ടു

ഇടുക്കി : ചിന്നക്കനാലില്‍ സൂര്യനെല്ലി 92 കോളനിയില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. വീടിനുള്ളിൽ ആളുണ്ടായിരുന്നപ്പോളാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍…

1 year ago