Arjun Ayanki on remand

വനിതാ ടി.ടി.ഇയെ അസഭ്യം പറഞ്ഞു, കൈയ്യേറ്റം ചെയ്തു,അർജുൻ ആയങ്കി റിമാൻഡിൽ

തൃശൂർ. വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത…

1 year ago