arjun ayanki

125 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിച്ചില്ല, മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

തൃശൂർ: മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. ജാമ്യഹർജി പരിഗണിക്കവെ പോലീസിന്റെ വീഴ്ചയിൽ ഹൈക്കോടതി…

6 months ago

സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിൽ അർജുൻ ആയങ്കി പോലീസ് പിടിയിൽ

പാലക്കാട്. സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ട് പോയി 75 പവന്‍ സ്വര്‍ണവും ഫോണും കവര്‍ന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടി. പാലക്കാട് മീനാക്ഷിപുരത്താണ് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയത്.…

10 months ago

വനിതാ ടി.ടി.ഇയെ അസഭ്യം പറഞ്ഞു, കൈയ്യേറ്റം ചെയ്തു,അർജുൻ ആയങ്കി റിമാൻഡിൽ

തൃശൂർ. വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത…

1 year ago

വനിതാ ടിടിആറിനെ ആക്രമിച്ച സംഭവം ; കോടതിയിൽ കീഴടങ്ങി അർജുൻ ആയങ്കി

തൃശ്ശൂർ: റെയിൽവേ വനിതാ ടിടിആറിനെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി കോടതിയിൽ കീഴടങ്ങി. തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ…

1 year ago

താൻ മരിച്ചാൽ അതിന് കാരണം ഭർത്താവും വീട്ടുകാരും ; അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

കണ്ണൂര്‍ : അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. അര്‍ജുന്‍ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുകാരണം…

1 year ago

വനിതാ ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറി ; അർജുൻ ആയങ്കിക്കെതിരേ കേസ്

കോട്ടയം: ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറിയ കരിപ്പൂർ സ്വർണക്കടത്തുകേസിലെ പ്രധാന പ്രതി അർജുൻ ആയങ്കിക്കെതിരേ കേസ്. വനിതാ ടി.ടി.ഇ.യെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയുംചെയ്തെന്ന പരാതിയിൽ കോട്ടയം റെയിൽവേ പോലീസാണ്…

1 year ago

പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടി

മലപ്പുറം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം കടത്ത് നടത്തിയ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. സിപിഎം പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍…

2 years ago

സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്

കണ്ണൂര്‍. രാമനാട്ടുകരയില്‍ സ്വര്‍ണം കടത്തിയ സംഘത്തില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത ക്രമിനല്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കിയാണെന്ന് കസ്റ്റംസ്. സ്വര്‍ണം പൊട്ടിക്കല്‍ എന്ന കോഡ് വാക്കിലൂടെയാണ് പ്രതികള്‍…

2 years ago

കണ്ണൂരിൽ നിന്ന് നാടുകടത്തും: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പോലീസ്

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും. കണ്ണൂര്‍ ഡിഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.…

2 years ago

സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ

അർജുൻ ആയങ്കിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ഡിവൈ എഫ് ഐ സംസ്ഥാന നേതൃത്വം. സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഡിവൈ എഫ് ഐ സംസ്ഥാന…

2 years ago