arjun ayanki

സ്വര്‍ണ്ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അര്‍ജുന്‍ ആയങ്കിയോടൊപ്പം കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ്‌ ഷഫീഖിനെയും ഇന്ന്…

3 years ago

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് കസ്റ്റംസിന്‍റെ നോട്ടീസ്

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസിന്‍റെ നോട്ടീസ്. തിങ്കളാഴ്ച കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ കൊച്ചിയിലെ…

3 years ago

കടത്തിയ സ്വർണം കവരാനും ഒളിവിൽ കഴിയാനും ടിപി വധക്കേസ് പ്രതികൾ സഹായിച്ചു; വെളിപ്പെടുത്തലുമായി അർജ്ജുൻ ആയങ്കി

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി അർജ്ജുൻ ആയങ്കി. സ്വർണം 'പൊട്ടിക്കാൻ' ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി…

3 years ago

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കും

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കുമെന്ന്​ കസ്റ്റംസ് അറിയിച്ചു​. ഇതുവരെ അര്‍ജുന്‍ ആയങ്കി, സ്വര്‍ണക്കടത്ത്​ നടത്തിയെന്ന്​ സമ്മതിച്ചിട്ടില്ലെന്നും കസ്റ്റംസ്​ പറഞ്ഞു. എന്നാല്‍ കള്ളക്കടത്ത്​ സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്ന്​ അര്‍ജുന്‍…

3 years ago

സ്വർണക്കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ലോൺ അടച്ചിരുന്നത് അർജുനെന്നു മുൻ ഡിവൈഎഫ്‌ഐ നേതാവ് സജേഷ്

കള്ളക്കടത്തിന് ഉപയോഗിച്ച കാർ തന്റെ പേരിലാണെങ്കിലും കാറിന്റെ ലോൺ അടച്ചു കൊണ്ടിരുന്നത് അർജുൻ എന്ന് ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷിന്റെ മൊഴി. അർജുന് സിബിൽ സ്‌കോർ കുറവായതു…

3 years ago

വരുമാനമില്ലാതെ ആഡംബര ജീവിതം, സജേഷ് ബിനാമി മാത്രം, കാര്‍ അര്‍ജുന്‍ ആയങ്കിയുടേത് തന്നെയെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കി തന്നെയെന്ന് കസ്റ്റംസ്. ഒരുതരത്തിലുള്ള വരുമാനവും ഇല്ലാതിരുന്നിട്ടും ആഡംബര ജീവിതമായിരുന്നു അര്‍ജുന്റേത്. സ്വര്‍ണ്ണക്കള്ളക്കടത്ത് റാക്കറ്റുകളുമായി ആയങ്കിക്ക് ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…

3 years ago

ആകാശ് തില്ലങ്കേരിയെയും അര്‍ജുനെയും ജയിലിലടയ്ക്കണം; എഎന്‍ ഷംസീര്‍

തലശ്ശേരി: ആകാശ് തില്ലങ്കേരിയെ ജയിലില്‍ അടയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. അര്‍ജുന്‍ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന കാലം അത്രയും ഉള്ളിലിടണം.…

3 years ago

പാസ്‌പോർട്ട് കാണാനില്ല, മൊബൈൽ ഫോൺ പുഴയിലെറിഞ്ഞു, അർജ്ജുൻ ചോദ്യം ചെയ്യലിന് എത്തിയത് തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം

കോഴിക്കോട്: സ്വർണക്കടത്തിനെതിരായ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്ന് അർജ്ജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്നും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കാണാനില്ലെന്നും അർജ്ജുൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. കരിപ്പൂർ…

3 years ago

സ്വര്‍ണം മൂന്നായി പങ്കിടും, ഒരു പങ്ക് പാര്‍ട്ടിക്ക്; പിന്നില്‍ ടിപി കേസ് പ്രതിയും

സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്ത്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്.ഒരു ഭാഗം…

3 years ago

സ്വർണക്കടത്ത്: 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം അർജുൻ ആയങ്കി അറസ്റ്റിൽ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അര്‍ജുന്‍ ആയങ്കിക്ക് കേസില്‍ നേരിട്ട്…

3 years ago