arvind kejriwal

മുഖ്യമന്ത്രി കെജ്രിവാളിന് കൊവിഡ്, എയിംസിലെ 50 ഡോക്ടർമാർ പോസിറ്റീവ്, ഡൽഹിയിൽ കൊറോണ ആശങ്ക

ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം രോഗവിവരം അറിയിച്ചത്. നിലവിൽ ക്വാറന്റൈനിലാണെന്നും വീട്ടിൽ കഴിയുകയാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി.…

2 years ago

അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് 5000 രൂപ പിഴ

ഓണ്‍ലൈന്‍ ബിരുദദാനച്ചടങ്ങിനിടെ ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അംബേദ്കര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്ക് 5000 രൂപ പിഴയിട്ടു.അമിത ഫീസിനെതിരേയും സംവരണത്തിനെതിരേയും സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് നടപടി.ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ളതാണ് ഈ…

3 years ago

പിസ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് പറ്റില്ല; വാതില്‍പ്പടി റേഷന്‍ വിതരണം തടഞ്ഞതിനെതിരെ കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ വാതില്‍പ്പടി റേഷന്‍ വിതരണം എന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കോവിഡ് കാലത്തും പിസ വീടുകളില്‍ ഡെലിവര്‍ ചെയ്യാമെങ്കില്‍…

3 years ago

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ സമ്പൂർണ്ണ വിജയമെന്ന് അരവിന്ദ് കെജ്രിവാള്‍

ജനങ്ങളുടെ സഹകരണമുണ്ടായതിനാല്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ സമ്പൂർണ്ണ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുന്നതായും കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ഓക്സിജന്‍ ബെഡുകളുടെ എണ്ണം…

3 years ago

അരവിന്ദ്​ കെജ്​രിവാളിന്‍റെ ഭാര്യക്ക് കൊവിഡ് ,ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സുനിതയെ സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി…

3 years ago

കെജ്രിവാളിന് പൂട്ടിട്ട് പുതിയ നിയമം, ദില്ലി സര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ഒരേ അധികാരം

ദില്ലി: ദില്ലിയില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ പരിഷ്‌കാരവുമായി കേന്ദ്രസര്‍ക്കാര്‍. ദില്ലി സര്‍ക്കാരിന് മേല്‍ കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമം…

3 years ago

ഡല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം – കെജ്‌രിവാള്‍

കേരളത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും സൗജന്യ വാക്‌സിനുകള്‍ നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനായി 1.34…

3 years ago

പിഎം കെയര്‍ ഫണ്ടിലെ പണം തിന്നോ? ഓക്‌സിജന് വേണ്ടി ചോദിച്ച കെജ്രിവാളിനെതിരെ കങ്കണ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരെ പരസ്യമായി പരഹിസിച്ചിരിക്കുകയാണ് കങ്കണ റണാവത്ത്. രാജ്യത്ത് ജനങ്ങള്‍ ഓക്സിജന്‍ ഇല്ലാതെ ശ്വാസം മുട്ടി മരിക്കുമ്പോഴും…

3 years ago

ഓക്സിജൻ അധികമുണ്ടെങ്കിൽ ഡല്‍ഹിക്ക് നല്‍കൂ; മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി കെജ്‌രിവാള്‍

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആവശ്യത്തിലധികം മെഡിക്കൽ ഓക്സിജൻ ശേഖരമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ചെറുതും…

3 years ago

കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ബില്‍ നിയമമായി

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിലവിലുള്ള സർക്കാരിന് പകരം കേന്ദ്ര സർക്കാർ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ഡൽഹി ബില്ലിൽ(നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി-ഭേദഗതി)…

3 years ago