asean countries

പ്രധാനമന്ത്രി നരേന്ദ്രമോദി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജക്കാർത്തയിലെത്തി

20മത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യോനേഷ്യയില്‍ എത്തി. ഉച്ചകോടിയില്‍ തന്ത്രപ്രധാനമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തല്‍. 18മത് പൂര്‍വ്വേഷ്യന്‍ ഉച്ചക്കോടിയിലും അദ്ദേഹം പങ്കെടുക്കും.…

10 months ago