Ashok Gehlot

ഗെലോട്ട് ഹൈക്കമാന്‍ഡിനെ വഞ്ചിച്ചു, പകരക്കാരനെ വളര്‍ത്തിയില്ല

ജയ്പുര്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ പരാജയം നേരിടേണ്ടി വന്നതോടെ അശോക് ഗെലോട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ഓഫിസര്‍ ഓണ്‍ സ്‌പെഷന്‍ ഡ്യൂട്ടി ലോകേഷ് ശര്‍മ. പരാജയത്തിന്റെ ഉത്തരവാദിത്തം ഗെലോട്ടിനാണെന്നും…

5 months ago

വിദേശ നാണയവിനിമ ചട്ടലംഘനം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന് ഇ.ഡി നോട്ടീസ്

രാജസ്ഥാൻ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ​ഗെഹ് ലോട്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന്റെ ഭാഗമായി നോട്ടിസയച്ചു.…

7 months ago

രാജസ്ഥാനില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, 33 പേരുടെ പട്ടികയാണ് പുറത്തു വിട്ടത്

ന്യൂഡല്‍ഹി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ 33 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി അശോക് ഗഹ്ലോതും സച്ചിന്‍ പൈലറ്റും…

7 months ago

രാഹുൽ ​ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ന്യൂഡൽഹി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് . 26 പ്രതിപക്ഷ പാർട്ടികളും ചർച്ചകൾക്കും ആലോചനകൾക്കും…

9 months ago

ചുവപ്പ് ഡയറി വിവാദം ഉയര്‍ത്തി അശോക് ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ട് അമിത് ഷാ

ജയ്പൂര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ട് അമിത് ഷാ. കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര സിങിന്റെ ചുവപ്പു ഡയറി വിവാദം ഉയര്‍ത്തിയാണ്. അമിത് ഷാ പങ്കെടുത്ത…

9 months ago

കേന്ദ്രമന്ത്രി നൽകിയ മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തിന് കോടതിയുടെ സമൻസ്

ജയ്പൂര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി കോടതി. കേന്ദ്രമന്ത്രി നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി നടപടി. കേസില്‍ കോടതിയില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ട് അശോക് ഗെഹ്‌ലോട്ടിന്…

10 months ago

രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധി, നിരാഹാര സമരത്തിന് ഒരുങ്ങി സച്ചിന്‍ പൈലറ്റ്

ജയ്പുര്. രാജസ്ഥാന്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വീണ്ടും പ്രതിസന്ധിയിലാക്കി രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 11ന് നിരാഹാര സമരം നടത്തുമെന്നാണ് സച്ചിന്‍…

1 year ago

രാജസ്ഥാനിൽ ബജറ്റ് മാറി വായിച്ച് മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്

ജയ്പുർ. ബജറ്റ് മാറി വായിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. നിയമസഭയിൽ 2023-24 കാലത്തെ ബജറ്റിന് പകരം ഗഹ്‌ലോത് അബദ്ധത്തിൽ 2022-23 കാലത്തെ ബജറ്റ് വായിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.…

1 year ago

പണമിടപാട് തീർക്കാൻ പെൺകുട്ടികളെ രാജസ്ഥാനിൽ ലേലം ചെയ്യുന്നു; മൗനം പാലിച്ച് സർക്കാർ

ജയ്പൂര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ പെണ്‍കുട്ടികളെ പഞ്ചായത്തു കൂടി ലേലം ചെയ്യുന്നതായി ആരോപണം. രാജസ്ഥാനിലെ ഭില്ഡവാരയില്‍ ഉള്‍പ്പെടെ ആറ് ജില്ലകളിലാണ് സാമ്പത്തിക ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ എട്ടിനും പതിനെട്ടിനും…

2 years ago

രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധിക്ക് പിന്നാലെ സച്ചിനായി വാതിലുകള്‍ തുറന്നിട്ട് ബിജെപി

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ അശോക് ഗെലോട്ട് നടത്തിയ രാഷ്ട്രീയ നാടകത്തിന് പിന്നാലെ സച്ചിന്‍ പൈലറ്റിനെ ബിജെപിയിലെത്തിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ബിജെപി. സച്ചിനായി…

2 years ago