Ashraf Thamarasery

ജീവിച്ചതും മരിച്ചതും അവസാന യാത്രയും ഒരുമിച്ച്, നോവായി മണിക്കൂറിന്റെ വിത്യാസത്തിലുള്ള ദമ്പതികളുടെ മരണം

തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ജേക്കബ് വിൻസൻറ് (68), ഭാര്യ ഡെയ്‌സി (63) എന്നിവരുടെ മരണത്തെക്കുറിച്ച് യുഎഇയിലെ പൊതു പ്രവർത്തകൻ അഷറഫ് താമരശ്ശേരി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.…

1 year ago

11 മണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന പ്രവാസി ഏഴര മണിക്ക് ആത്മഹത്യ ചെയ്തു

പ്രവാസലോകത്തും മലയാളികളുടെ ആത്മഹത്യകളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ ബന്ധുക്കളുടെ അടുത്ത്…

1 year ago

നിസ്സഹായനായി പൊട്ടിക്കരഞ്ഞ് മകന്‍ സഞ്ജു, ഉമ്മയുടെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ ചങ്കു നീറി, അഷ്‌റഫ് താമരശേരി പറയുന്നു

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് അബുദാബിയിലെ ഗയാതിയില്‍ അമ്മായിയമ്മ മരിച്ച സംഭവം കേരളത്തെയും ഒന്നാകെ ഞെട്ടിച്ചതാണ്. ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗ്മണ്ഡല്‍ എടമുള സ്വദേശിനിയായ റൂബി മുഹമ്മദാണ് മരിച്ചത്.…

2 years ago

മകളുടെ വിവാഹ നിശ്ചയം നടന്ന ദിവസം, ഉപ്പയുടെ മയ്യിത്തുമായി ആംബുലന്‍സ് വീട്ടുമുറ്റത്ത്

പ്രവാസ ലോകത്ത് വേദന പടര്‍ത്തി വീണ്ടും ഒരു വിയോഗം. തിരുവനന്തപുരം സ്വദേശി ബഷീറിന്റെ മരണമാണ് സുഹൃത്തുക്കളെ ആകെ കണ്ണീരിലാഴ്ത്തിയത്. നാട്ടിലേക്ക് പോകാനായി ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് ഫലം…

2 years ago

ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തില്‍ യാത്രക്കാരനായിട്ടില്ല എന്ന ഒരു വിത്യാസം മാത്രം, ബഷീറിക്ക യാത്രയായി, അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്

പലപ്പോഴും പ്രവാസ ലോകത്ത് നിന്നുമുള്ള നൊമ്പരപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്. അത്തരത്തില്‍ ഏറെ വേദന നല്‍കുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. നാട്ടിലേക്ക് പോകാനായി ടിക്കറ്റ്…

2 years ago

മൃതദേഹത്തിനുള്ള പെട്ടിക്ക് പോലും കാശില്ല, സമ്പത്ത് കാലത്ത് കൂടെനിന്നവര്‍ തിരിഞ്ഞുപോലും നോക്കിയില്ല

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസ് സുഹൃത്തിനെ കുറിച്ച് വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. തിരുവനന്തപുരം സ്വദേശി പ്രസന്നന്‍ നായരുടെ മരണത്തെ കുറിച്ചാണ്…

2 years ago

പ്രണയ നെെരാശ്യം, 22 കാരൻ ജീവിതം അവസാനിപ്പിച്ചത് ഒരു മുഴം കയറിൽ

പ്രവാസിയായ 22കാരന്റെ മരണം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് അഷ്റഫ് താമരശ്ശേരി. റൂമിൽ ആരുമില്ലാത്ത സമയം നോക്കി ഫാനിൽ കെട്ടിതൂങ്ങുകയായിരുന്നു. നാട്ടിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന മകനെ ആ…

3 years ago

ഭാരൃ ഒൻപത് മാസം ഗർഭിണി. രണ്ടാമത്തെ കുഞ്ഞിൻ്റെ മുഖം പോലും കാണാതെ,അഫ്സൽ പടച്ചവൻ്റെ വിളിക്ക് ഉത്തരം നൽകി

യുഎഇയിലെ പൊതു പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി കഴിഞ്ഞ ദിവസങ്ങളിലായി പങ്കുവെച്ച പോസ്റ്റുകൾ നൊമ്പരമുളവാക്കുന്നതാണ്. തിരുവനന്തപുരം സ്വദേശി 34 വയസ്സുളള അഫ്സലിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ മാസം…

3 years ago

ആറു വയസ്സുള്ള മകൾക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ഹൃദയാഘാതംമൂലം മരണപ്പെട്ട് പ്രവാസി

കണ്ണൂർ പാച്ചേനി സ്വദേശിനിയായ സുരേഷ് കുമാറിന്റെ മരണം ഹൃദയഭേദ​ഗമാണ്. യുഎഇയിലെ പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 6 വയസ്സുളള മകളോട് അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ…

3 years ago

പ്രവാസികളുടെ മരണങ്ങളിൽ അധികവും ഹൃദയാഘാതത്തെ തുടർന്ന്, അഷ്റഫ് താമരശ്ശേരി

പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതുന്ന വ്യക്തിയാണ് യുഎഇയിലെ പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. പ്രവാസ ലോകത്തെ മരണങ്ങളിൽ അധികവും ഹൃദയാഘാതത്തെ തുടർന്നാണെന്ന് അഷ്റഫ് താമരശ്ശേരി പറയുന്നു.…

3 years ago