baba ka daba

ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മം; “ബാ​ബ കാ ​ദാ​ബ’ ഉ​ട​മ കാ​ന്ത പ്ര​സാ​ദ് ആ​ശു​പ​ത്രി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ "ബാ​ബ കാ ​ദാ​ബ' ഉ​ട​മ കാ​ന്ത പ്ര​സാ​ദ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ണ്‍​പ​തു​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തെ ഡ​ല്‍​ഹി സ​ഫ്ദ​ര്‍​ഗ​ഞ്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ്…

3 years ago