bangladesh mp murder

ബംഗ്ലാദേശ് എം.പിയുടേത് ക്രൂരകൊലപാതകം, മൃതദേഹത്തിലെ തൊലി കശാപ്പുകാരനെക്കൊണ്ട് മാറ്റിച്ചു

കൊല്‍ക്കത്ത : ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനാറിന്റേത് അതിക്രൂര കൊലപാതകം. ശരീര ഭാഗങ്ങളും എല്ലുകളും ചെറിയ കഷണങ്ങളാക്കി മുറിച്ചാണ് മൃതദേഹം കൊലപാതകികള്‍ ഉപേക്ഷിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി.…

1 month ago