baramulla

സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരവാദികളില്‍, ലഷ്‌കര്‍ കമാന്‍ഡന്റ് യൂസൂഫ് കന്ത്രുവും ഉള്‍പ്പെടുന്നു. നിരവധി…

2 years ago