basava raja bommai

ബസവരാജ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തീരുമാനിച്ചു. ബസവരാജ് ബൊമ്മെയാകും യെദ്യൂരപ്പയുടെ പകരക്കാരന്‍. യെദ്യൂരപ്പ തന്നെയാണ് ബസവരാജ് ബൊമ്മെയുടെ പേര് നിര്‍ദേശിച്ചത്.പുതിയ മുഖ്യമന്ത്രിയായി നാളെ വൈകീട്ട് 3.20ന്​…

3 years ago