Basil Joseph

ഒരു കോടി രൂപ വിലവരുന്ന വോൾവോ എസ്.യു.വി സ്വന്തമാക്കി ബേസിൽ ജോസഫ്

വോൾവോയുടെ എക്സ് സി 90 എസ്.യു.വി സ്വന്തമാക്കി സംവിധായകൻ ബേസിൽ ജോസഫ്. സൂപ്പർഹിറ്റാകുകയും ഒപ്പം ഏറെ പ്രശംസ നേടുകയും ചെയ്ത മിന്നൽ മുരളി എന്ന ചിത്രം ഇറങ്ങി…

1 year ago

ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി ബേസിൽ ജോസഫ്

ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി ബേസിൽ ജോസഫ്. മലയാളത്തിലെ ആദ്യത്തെ സൂപ്പ‌ർ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'മിന്നൽ മുരളി'ക്കാണ് പുരസ്കാരം. 16…

1 year ago

ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയെ കൈയ്യിലൊതുക്കാന്‍ സാധിച്ച താരമാണ് ബേസില്‍ ജോസഫ്. സംവിധായകന്‍, നടന്‍, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ ബേസിലിന് സാധിച്ചിരുന്നു.…

2 years ago

അവാര്‍ഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും സിപിഎം അനുകൂലികള്‍ ആക്കുന്നു; കോണ്‍ഗ്രസ് വേദിയിലെത്തിയ ബേസില്‍ ജോസഫിന് അഭിവാദ്യമര്‍പ്പിച്ച് കെ സുധാകരന്‍

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ഷിവിറില്‍ പങ്കെടുത്ത് സംസാരിച്ച നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അവാര്‍ഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും…

2 years ago

ബേസിലിന്റെ ‘ ജയ ജയ ജയ ജയഹേ’യുടെ സെറ്റിലേയ്‌ക്ക് സര്‍പ്രെെസ് വിസിറ്റ് നടത്തി സഞ്ജു സാംസണ്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ജയ ജയ ജയ ജയഹേ'. ജാനേ മന്നിന്റെ വലിയ…

2 years ago

​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം ​​​പു​രോ​ഗ​മി​ക്കു​ന്നു

ഗ​ണേ​ഷ് ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​മ​നോ​ഹ​ര​ത്തി​നു​ശേ​ഷം​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​കൂ​ടി​യാ​ണ് ​ഇൗ​രാ​റ്റു​പേ​ട്ട​യി​ൽ​…

2 years ago

വാട്ട്‌സ്‌ആപ്പില്‍ സ്റ്റിക്കര്‍ അയച്ചു കളിക്കുന്ന കുട്ടികളാണ് ഞങ്ങള്‍, അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം: ബേസില്‍ ജോസഫ്

ടൊവിനോ തോമസും താനും ഇപ്പോഴും വാട്‌സാപ്പില്‍ പരസ്പരം സ്റ്റിക്കര്‍ അയച്ചു കളിക്കുന്ന കുട്ടികളാണെന്നും, അതാകും ഈ കെമിസ്ട്രിയുടെ രഹസ്യമെന്നും സംവിധായകന്‍ ബേസില്‍ ജോസഫ്. ബേസില്‍ - ടൊവിനോ…

2 years ago

എന്നെ പള്ളീലച്ചനാക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം: ബേസില്‍ ജോസഫ്

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ കലാകാരനാണ് ബേസില്‍ ജോസഫ്. സിനിമയില്‍ അഭിനേതാവായും ബേസില്‍ തിളങ്ങിയിട്ടുണ്ട്. ദിലീഷ് പോത്തന്‍…

2 years ago

മിന്നല്‍ മുരളി 2 തിയറ്ററില്‍ ഇറക്കി, ഈ സിനിമ തിയറ്ററില്‍ കാണാന്‍ പറ്റാത്തതിന്‍റെ ഖേദം മാറ്റി തരണം; മാല പാര്‍വ്വതി

നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ ടൊവീനോ നായകനായ മിന്നല്‍ മുരളിയ്ക്ക് അവര്‍ വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് കൊടുത്തിരുന്നത്. ചിത്രമിറങ്ങി ആദ്യ പ്രേക്ഷകരില്‍ ഭൂരിഭാഗവും പോസിറ്റീവ് ആയാണ്…

2 years ago

മെന്ററായും ഗുരുവായും ഞാന്‍ കാണുന്ന സുഹൃത്ത്, ഷിബുവിനെ കുറിച്ച് മിന്നല്‍ മുരളി

മലയാള സിനിമാ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്നലെ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത 'മിന്നല്‍ മുരളി'ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ഷിബു എന്ന കഥാപാത്രം…

2 years ago