Believers Church Medical College Hospital

നെഗറ്റീവുകാരിയെ കോവിഡ് പോസിറ്റീവാക്കി സംഭവം മെഡിക്കൽ കോളേജിൽ

കെ.പി യോഹന്നാൻ നേതൃത്വം നല്കുന്ന തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ നെഗറ്റീവായ സ്ത്രീയേ കോവിഡ് പോസിറ്റീവാക്കി.സംഭവം വിവരിച്ച് ഇര കൂടിയായ തേജശ്രീ വസൻ.ദുബൈയിൽ ജോലി ചെയ്യുന്ന തേജശ്രീ…

4 years ago