bellari

കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, നാലം​ഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു. കോളേജിൽനിന്ന് ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. നാലം​ഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ കർണാടകയിലെ ബെല്ലാരിയിലാണ് സംഭവം. കോളേജിൽനിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനിയെ കൊപ്പാളിലെ ഹോട്ടൽമുറിയിലെത്തിച്ചായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയത്. പരീക്ഷ…

9 months ago