Bev Q App

ബവ് ക്യൂ ആപ്പ് വൈകിട്ട് പ്ലേസ്റ്റോറിലെത്തും, മന്ത്രിസഭാ തീരുമാനം

ബവ് ക്യൂ ആപ്പിന്റെ പോരായ്മകളൊക്കെ പരിഹരിച്ചു. ഇന്ന് വൈകിട്ടോടെ ആപ്പ് പ്ലേസ്റ്റോറിലെത്തും. നാളെ മുതല്‍ മദ്യവില്‍പ്പന നടക്കുമെന്ന് മന്ത്രിസഭാ തീരുമാനം. ആപ് ഉപയോഗ രീതി സംബന്ധിച്ചു മാര്‍ഗനിര്‍ദേശം…

4 years ago